Foto

സ്‌നേഹനിധി സംഗീത ആല്‍ബം റീലീസ് ചെയ്തു

സ്‌നേഹനിധി സംഗീത ആല്‍ബം റീലീസ് ചെയ്തു


കൊച്ചി: വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണ സമാപനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ 'സ്‌നേഹനിധി' സംഗീത ആല്‍ബം റീലീസ് ചെയ്തു.പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് ആല്‍ബം റീലീസ് ചെയതത്.ടോമി മാത്യു  രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന  ഗാനം ആലപ്പിച്ചത് ഫാ.സേവേറിയോസ് തോമസാണ്.കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം  ഇരിമ്പിനിക്കലാണ് ആല്‍ബത്തിന്റെ ക്രീയേറ്റീവ് ഹെഡ്.ബിനോജ് ബിനോയ്,സൂനീത് സാം ഏബ്രാഹം ,വര്‍ഗ്ഗീസ് പാഞ്ഞാള്‍,എന്നിവരാണ് മറ്റ്  അണിയറ  പ്രവര്‍ത്തകര്‍.പ്രകാശന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും,പിഒസി ഡയറക്ടറുമായ ഫാ.ജേക്കബ് ജി പാലയക്കാപ്പിളളി,ഫാ.ചാള്‍സ് ലിയോണ്‍,ഫാ.ഏബ്രഹാം ഇരിമ്പിനിക്കല്‍,പ്രമുഖ പുല്ലാങ്കുഴല്‍ വിദ്ഗദന്‍ രാജേഷ് ചേര്‍ത്തല,ടോമി മാത്യു  എന്നിവര്‍ പ്രസംഗിച്ചു.

 

Foto

Comments

leave a reply

Related News