Foto

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി.

കോട്ടയംഅതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ്സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമംപരിഹരിക്കുന്നതിനായി ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക്തുടക്കമായിവേനൽക്കാലത്തെ വരൾച്ചയെ പ്രതിരോധിക്കുകപെയ്തൊഴുകി പാഴായി പോകുന്ന ജലം ശേഖരിച്ചുസൂക്ഷിക്കുക എന്നതുമാണ്  പദ്ധതിയുടെ ലക്ഷ്യങ്ങൾ.പദ്ധതിയുടെ ഭാഗമായി ജല ശേഖരണ ടാങ്കുകൾ വിതരണംചെയ്യുന്നതിനോടൊപ്പം ഗ്രാമതലത്തിൽ ജലസാക്ഷരതസെമിനാറും ജലസംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടുപദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാസുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽനിർവഹിച്ചുചടങ്ങിൽ പ്രോഗ്രാം ഓഫീസർ സിറിയക്പറമുണ്ടയിൽ ജസ്റ്റിൻ നന്ദികുന്നേൽമിനി ബെന്നി എന്നിവർപങ്കെടുത്തു.

 

Comments

leave a reply

Related News