A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

Dr. B R Ambedkar School of Economics University

ബെംഗളൂരുവിലെ ബേസിൽ സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത പഠനം

 

ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന

ഡോ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ (BASE) സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത പഠനത്തിനവസരമുണ്ട്. യൂണിവേഴ്‌സിറ്റി പദവിയുള്ള ബേസിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.2024-25 അക്കാദമിക് സെഷനിലേക്കാണ്, അവസരം. 

 

നാഷണൽ ടെസ്റ്റിങ്  ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-2024) വഴിയാണ് പ്രവേശനം. കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ ജനുവരി 31 വരെ സമയമുണ്ട്.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

cuet.samarth.ac.in

base.ac.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply