A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

Mahatma Gandhi University || CAT || Admission Test

മഹാത്മഗാന്ധി യൂണിവേഴ്സിറ്റി - 

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT);ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 9 വരെ

 

എംജി സർവകലാശാലയിലെ പഠനവകുപ്പുകളിലും ഇൻ്റർസ്‌കൂൾ സെൻ്ററുകളിലും നടത്തുന്ന എംഎ, എം എസ്‌ സി, എംടിടിഎം, എൽഎൽഎം, എംഎഡ്,എംപി എഡ്,എംബിഎ തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശനപരിക്ഷയായ MG - CAT ന് മാർച്ച് 30 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. 

 

എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന വെബ്സൈറ്റ് വഴിയും 

എംബിഎക്ക് https://admission.mgu.ac.in/ എന്ന സൈറ്റ് വഴിയുമാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. 

 

കൂടുതൽ വിവരങ്ങൾക്ക് https://cat.mgu.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply