Foto

ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് ഓഷ്യാനയുടെ അപ്പസ്‌തോലിക്ക് വിസിറ്റര്‍

ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് ഓഷ്യാനയുടെ അപ്പസ്‌തോലിക്ക് വിസിറ്റര്‍

തിരുവനന്തപുരം : മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി മാര്‍ സില്‍വാനോസിനെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ അടങ്ങുന്ന ഓഷ്യാനയുടെ അപ്പസ്‌തോലിക്ക് വിസിറ്ററായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇത് സംബന്ധിച്ച കല്‍പ്പന ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപിച്ചു. കൂരിയാ മെത്രാന്റെ ചുമതലകള്‍ക്കൊപ്പമാണ് പുതിയ നിയമനം.
 

Comments

leave a reply

Related News