കെസിബിസി ഫാമിലി കമ്മീഷനും മീഡിയ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍
ജപമാല പരസ്യം
ജപമാലയില്‍ ക്രിസ്തുവിന്റെ ഇരുപത് രഹസ്യങ്ങളെ കുറിച്ചാണ് നമ്മള്‍ ധ്യാനിക്കുന്നത് ഏങ്കിലും പരസ്യമാക്കേണ്ട കരുത്തുണ്ട് ജപമാലയ്ക്ക്
ജപമാലയുടെ ശക്തിയെ കുറിച്ചോ ഫലത്തെ കുറിച്ചോ ഒരു പരസ്യം ചെയ്യുക
നിബന്ധനകള്‍
1.ഒരു കുടുംബത്തിനിന്നു ഒരു എന്‍ട്രി മാത്രം
2.അറുപത് സെക്കന്‍ഡില്‍ കൂടുതല്‍ ആവരുത്
3.വീട്ടുകാര്‍ മാത്രം പങ്കെടുക്കുക
അവസാന തീയതി ഒക്ടോബര്‍ 20
9496982972

Comments