A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ദൈവസഹായം പിള്ള ചവിട്ടുനാടകം ചുവടി പ്രകാശനം ചെയ്തു

ദൈവസഹായം പിള്ള
ചവിട്ടുനാടകം ചുവടി പ്രകാശനം ചെയ്തു

മെയ്  മാസം വിശു ദ്ധ പദവിയിലേക്കു യർത്തുന്ന ആദ്യ അത്മായ ൻ ദൈവസഹായം പിള്ള ചവിട്ടു നാടക ചുവടി മഞ്ഞു മാത ബസിലിക്ക റെക്ടർ ഫാ. ബെഞ്ചമിൻ ജെയ് ജു ഇലഞ്ഞിക്കൽ പ്രകാശനം ചെയ്തു. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ചവിട്ടുനാടക ചുവടി രചയിതാവ് സാബു പുളിക്കത്തറ -  സംവിധായകനും,ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ അലക്സ് ്് താളൂപ്പാടത്തിനു ചുവടി കൈമാറി - റോയ് മുനമ്പം , ജോൺ ഭക്തൻ , റൈജു രണ്ടു തൈക്കൽ , ആന്റണി വലിയ വീട്ടിൽ, സനൽ, ജിജോ അംബ്രോസ് എന്നിവർ സംസാരിച്ചു - 2 മണിക്കൂർ ദൗർഘ്യമുള്ള ചവിട്ടുനാടകം മെയ് ആദ്യവാരം രംഗത്തവതരിപ്പിച്ചു തുടങ്ങുമെന്ന് അലക്സ്‌ പറഞ്ഞു. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവനാണ് നാടകം അരങ്ങിലെത്തിക്കുന്നത്.

Foto

Comments

leave a reply

Related News