Foto

കേരള സോഷ്യല്‍ സര്‍വിസ്‌ ഫോറം കാലാവസ്ഥാധിഷ്ഠിത ജീവനോപാധിക്കു പ്രാമുഖ്യം നല്‍കും: മാര്‍ പുളിക്കല്‍

കേരള സോഷ്യല്‍ സര്‍വിസ്‌ ഫോറം കാലാവസ്ഥാധിഷ്ഠിത ജീവനോപാധിക്കു പ്രാമുഖ്യം നല്‍കും: മാര്‍ പുളിക്കല്‍

കോട്ടയം: കേരള കത്തോലിക്ക മെത്രാൻ  സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം അടുത്ത 10 വര്‍ഷം കാലാവസ്ഥാധി AVOID ജീവനോപാധിക്ക്‌  പ്രാമുഖ്യം നല്‍കുന്ന ദശകമായി പ്രവര്‍ത്തിക്കു മെന്ന്‌ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോസ്‌ പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറത്തിന്റെ 40-ഠം വാര്‍ഷിക സമ്മേളനത്തിനു ചേര്‍പ്പുങ്കല്‍ ഗുഡ്‌ സമരിറ്റന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ ജോസ്‌ പുളിക്കല്‍. കേരളത്തിലെ 32 രൂപതാ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റികളുമായി ചേര്‍ന്ന്‌ മലയോര കര്‍ഷകജനതയുടെ ചിരകാല ജീവന പോരാട്ടത്തിനും കടലോര ജനതയുടെ ആവാസ-ജീവസന്ധാരണ പ്രയത്നങ്ങളിലും തൊഴില്‍രഹിതരായ യുവജനങ്ങള്‍, (ഗാമീണ സ്ത്രീകൾ , വിധവകള്‍, കുട്ടികള്‍, വ്യത്യസ്ത കഴിവുകള്ളു ള്ളവര്‍ ഇങ്ങനെ സമൂഹത്തിന്റെ
പ്രത്യേക പരിഗണനയര്‍ഹിക്കുവര്‍ക്കെല്ലാം ജീവിതത്തില്‍ പ്രചോദനമായി തീരുവാന്‍ ദശവത്സര മാര്‍ഗരേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.
മുന്‍ ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ്‌ മറ്റമന, ഫാ. റൊമാന്‍സ്‌ ആന്റണി, ഫാ. ജോര്‍ജ്‌ വെട്ടിക്കാട്ടില്‍ 32 രൂപതാ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി കളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. രജതജൂബിലിയോടനുബന്ധിച്ചുള്ള സ്മരണികയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

 

 

Foto

Comments

leave a reply

Related News