Foto

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴില്‍ നൈപുണ്യ കോഴ്സുകള്‍

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍
തൊഴില്‍ നൈപുണ്യ കോഴ്സുകള്‍

കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെല്‍ട്രോണിന്റെ തിരുവനന്തപുരം - വഴുതക്കാട്ടുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫോം,www.ksg.keltron.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം.

വിവിധ ഡിപ്ലോമ കോഴ്‌സുകള്‍
വഴുതക്കാട് ക്യാമ്പസിലെ ഡിപ്ലോമ കോഴ്‌സുകള്‍ താഴെ കാണുന്നവയാണ്.
1.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്
2.ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി
3.ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്
4.വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ്സ്
5. ഐ.ഒ.ടി.
6.പൈത്തണ്‍
7,ജാവ
8.പി.എച്ച്.പി. 

അടിസ്ഥാന യോഗ്യത
പ്ലസ്ടു, ഐ.ടി. ഐ., ഡിപ്ലോമ, ബി.ടെക്. എന്നീ യോഗ്യതകളിലേതെങ്കിലുമൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രത്യേക പ്രായപരിധി ഇല്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
0471 2325154
8590605260

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com


 

Comments

leave a reply

Related News