A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാഞ്ഞിരപ്പള്ളി സംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ അനാശ്ചാദനം ചെയ്തു

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെ ലോഗോ അനശ്ചാദനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു.ജാതി മത വ്യത്യാസങ്ങൾക്ക് ഉപരിയായി  കാഞ്ഞിരപ്പള്ളിയുടെ സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, കലാ സാഹിത്യ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പഠന ശിബിരങ്ങൾ, പ്രതിഭ സംഗമങ്ങൾ വഴി യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ട  മാർഗനിർദേശങ്ങൾ നൽകുക തുടങ്ങിയവയാണ് സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ.

 വികാരി ജനറാൾമാരായ ഫാ.ജോസഫ് വെള്ളമറ്റം, ഡോ.കുര്യൻ താമരശ്ശേരി, അമല സ്കൂൾ ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്സിലെ കലാധ്യാപകരായ   ജോസ് പാല, സജി മുത്തോലി, പയസ്, ബെന്നി, ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.
 
ഫാ. ജോൺ മതിയത്ത് 
ഫോൺ : 854 705 012

Comments

leave a reply

Related News