A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ആലപ്പുഴ രൂപതയുടെ മതബോധന വാർഷികം വിജയപുരം സഹായമെത്രാൻ  റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ ഉത്ഘാടനം നിർവഹിച്ചു.

ആലപ്പുഴ : ആലപ്പുഴ രൂപതയുടെ മതബോധന വാർഷികം  മനുഷ്യാവതാര ജൂബിലി - മതാധ്യാപിക സംഗമത്തിന്റെ നേതൃതത്തിൽ അതിഗംഭീരമായി ആഘോഷിച്ചു. ആലപ്പുഴ ഫൊറോനയുടെ പ്രയർ ഡാൻസോടെ തുടങ്ങിയ പ്രോഗ്രാമിന് ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ (ഡയറക്ടർ, സുവിശേഷഭവൻ) സ്വാഗതമാശംസിച്ചു. ആലപ്പുഴ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വിജയപുരം സഹായമെത്രാൻ റൈറ്റ്. റവ. ഡോ.  ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിവിധ പരിപാടികളോടെ തുടങ്ങിയ ചടങ്ങിൽ, കാട്ടൂർ ഫൊറോനയുടെ തിരുവാതിരകളി, സുവിശേഷഭവൻ website launch  എന്നിവ നടന്നു. ശേഷം ആലപ്പുഴ രൂപത അനിമേറ്റർ ശ്രീ. ബോബൻ ക്ലീറ്റസിനെ ആദരിച്ചു. ഒപ്പം 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെയും ആദരിച്ചു. സമ്മാനദാന ചടങ്ങിന് ശേഷം പുന്നപ്ര ഫൊറോന അവതരിപ്പിച്ച ബൈബിൾ ദൃശ്യാവിഷ്ക്കരണം നടന്നു. ഉച്ച ഭക്ഷണത്തിനു ശേഷം      വിവിധ ക്ലാസുകളോടുകൂടെ തുടർന്ന ചടങ്ങിൽ ഫാ. ജോയ് അറയ്ക്കൽ ‘കുടുംബ ശുശ്രൂഷ മതാധ്യാപകരുടെ പങ്ക് ’ എന്ന വിഷയത്തിലും,  Msgr. ജോയ് പുത്തൻവീട്ടിൽ ' വിശ്വാസ പരിശീലനം മതാധ്യാപകരുടെ സാധ്യതകളും, വെല്ലുവിളികളും ‘ എന്ന വിഷയത്തിലും , ഫാ. ജോൺസൺ പുത്തൻ വീട്ടിൽ ’ സ്നേഹ സമൂഹങ്ങൾ മതാധ്യാപകരുടെ പങ്ക് ‘ എന്ന  വിഷയത്തിലും ക്ലാസുകൾ എടുത്തു. Expo ജേതാകൾക്കുള്ള സമാനദാന ചടങ്ങുകളോടെ പ്രോഗ്രാം സമാപിച്ചു.
 

Comments

leave a reply

Related News