Foto

ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരി അച്ചൻ ഇനി നിത്യതയിൽ...

എറണാകുളം അങ്കമാലി അതിരൂപതാംഗവും യൂണിവേഴ്സിറ്റി സെൻ്റർ സെൻ്റ് ജോൺസ് പള്ളി വികാരിയുമായ ബഹുമാനപ്പെട്ട ജോർജ് നെല്ലിശ്ശേരി അച്ചൻ ഹൃദയാഘാതത്തെ തുടർന്ന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു.  റവ. ഫാ. ജോർജ് നെല്ലിശ്ശേരിയുടെ സംസ്കാര ശുശ്രൂഷകൾ 19-05-2026 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് എളവൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.00 മുതൽ 12 മണി വരെ ഇളയ സഹോദരൻ ടോമി എൻ.പി.യുടെ വസതിയിലും, 12 മണി മുതൽ 2:30 വരെ പള്ളിയിലും പൊതുദർശനത്തിന് വെക്കുന്നതാണ്.

Comments

leave a reply