Foto

വിശുദ്ധ ചാവറ അച്ചൻ്റെ സ്‌മാരകത്തിനു ഒരു കോടി രൂപ അനുവദിച്ചു

നവോത്ഥാന നായകന്‍ വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചൻ്റെ സ്‌മാരകത്തിനു ഒരു കോടി രൂപ അനുവദിച്ചു. കൂനമ്മാവ്‌ സെൻ്റ് ഫിലോമിനാസ്‌ ആന്‍ഡ്‌ സെൻ്റ് ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന 175 വര്‍ഷം പഴക്കമുള്ള മുറി, ആശ്രമ കെട്ടിടം, ചരിത്ര സാംസ്‌കാരിക മ്യൂസിയം എന്നിവയുടെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ വി‌ഡി‌ സതീശന്‍ സര്‍ക്കാര്‍ തുക അനുവദിച്ചത്‌.

Comments

leave a reply

Related News