Foto

മാനന്തവാടി നോർബർട്ടൈൻ സന്യാസസമൂഹത്തിന്റെ പുതിയ അധികാരി (പ്രിലേറ്റ്) ആയി ബഹുമാനപ്പെട്ട ഫാ. Dr. ജോസ് മുരിക്കൻ O. Praem തിരഞ്ഞെടുക്കപ്പെട്ടു.

പാലാ രൂപതയിൽപ്പെട്ട നമ്പ്യാകുളം ഇടവകയിലെ പരേതരായ മുരിക്കു നിൽക്കുംകാലായിൽ വർക്കി, ത്രേസ്യ ദമ്പതികളുടെ മകനാണ്.
CBCI-യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവൃത്തിക്കുന്ന മാധ്യമ കോളേജായ NISCORT-ന്റെ ഡയറക്ടറായി 2014 മുതൽ ആറു വർഷം സേവനം ചെയ്തിട്ടുണ്ട്. 
ഫാ. സന്തോഷ് തെക്കേയിൽ, ഫാ. ജിജോ ഇല്ലത്തുംകുടിയിൽ, ഫാ. ബിനു പഴയവീട്ടിൽ, ഫാ. സുഭാഷ് ചള്ളംകാട്ടിൽ, ഫാ. ക്ലീറ്റസ് തേരകത്തിങ്കൽ, ഫാ. ബാബു പൂച്ചാലിക്കളത്തിൽ എന്നിവരാണ് പ്രിലേറ്റ് ഫാ. Dr. ജോസ് മുരിക്കന്റെ കൗൺസിൽ അംഗങ്ങൾ.

Foto

Comments

leave a reply

Related News