A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കേരള കാർഷിക സർവകലാശാലയിൽ ബിരുദാനന്തര ബിരുദ - ഗവേഷണ പഠനം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേരള കാർഷിക സർവകലാശാലയിൽ ബിരുദാനന്തര ബിരുദ - ഗവേഷണ പഠനം.

 

കേരള കാർഷിക സർവകലാശാലയിൽ ബിരുദാനന്തര ബിരുദ - ഗവേഷണ പഠനത്തിനുള്ള (റെഗുലർ) പ്രവേശനത്തിന് ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം.ഡിസംബർ ആറുവരെയാണ് , ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.

 

ബിരുദാനന്തര ബിരുദ

പ്രോഗ്രാമുകൾ

 

I.എം.എസ്.സി

അഗ്രികൾചർ

ഹോർട്ടികൾചർ

കമ്യൂണിറ്റി സയൻസ്

അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്

കോ ഓപറേഷൻ ആ ൻഡ് ബാങ്കിങ്

ഫോറസ്ട്രി

 

II.എം.ടെക് 

അഗ്രികൾചറൽ എൻജിനീയറിങ് 

 

ഇതു കൂടാതെ നിരവധി ഗവേഷണ വകുപ്പുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങൾ 

പ്രോസ്പെക്ടസിൽ ഉണ്ട്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://kau.in

Comments

leave a reply

Related News