കൊച്ചി: കെ സി ബി സി മീഡിയ കമ്മിഷൻറെ നേതൃത്വത്തിൽ നടത്തപ്പെട്ട 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച നാടകം - ഒരു സുന്ദര ദിവസം (തിരുവനന്തപുരം, മലയാള നാടകവേദി.)
മികച്ച രണ്ടാമത്തെ നാടകം - ഭൂട്ടാനി (തിരുവനന്തപുരം സംസ്കൃതി)
മികച്ച രചന - ശ്രീകുമാർ മാരാത്ത്
(നാടകം ഒരു സുന്ദര ദിവസം, മലയാള നാടകവേദി)
മികച്ച സംവിധാനം - സന്ധ്യാ രാജേന്ദ്രൻ (നാടകം - ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ കാളിദാസ കലാകേന്ദ്രം)
മികച്ച നടൻആർ - എസ് അയ്യർ (നാടകം - ഭൂട്ടാനി, തിരുവനന്തപുരം സംസ്കൃതി)
മികച്ച നടി - ഇന്ദുശ്രീ (നാടകം - ഭൂട്ടാനി, തിരുവനന്തപുരം സംസ്കൃതി)
പ്രത്യക ജൂറി പുരസ്ക്കാരം - വിനോദ് കുണ്ടുകാട് (നടൻ) ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ, കാളിദാസ കലാകേന്ദ്രം
പ്രത്യക ജൂറി പുരസ്ക്കാരം - ശ്വാസം (നാടകം) കോഴിക്കോട് സങ്കീർത്തന










Comments