Foto

ഫാ. സാജു കുത്തോടിപുത്തൻപുരയിൽ CST പഞ്ചാബ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ

ഫാ. സാജു  കുത്തോടിപുത്തൻപുരയിൽ  CST  സന്യാസ സഭയുടെ  പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ( പഞ്ചാബ് പ്രൊവിൻസ് ) തിരഞ്ഞെടുക്കപ്പെട്ടു . കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ സെക്രട്ടറി ആയിരിക്കെയാണ്  പുതിയ നിയമനം .

Comments

leave a reply