A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാഞ്ഞിരപ്പള്ളി രൂപത സണ്‍ഡേ സ്‌കൂള്‍ കലോത്സവം കുട്ടിക്കാനത്ത്

 

കാഞ്ഞിരപ്പള്ളി രൂപത സണ്‍ഡേ സ്‌കൂള്‍ കലോത്സവം കുട്ടിക്കാനത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുള്ള കുട്ടികള്‍ തങ്ങളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്ന കലോത്സവം 2023 ഒക്ടോബര്‍ 24-ാം തീയതി കുട്ടിക്കാനം മരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വച്ച് നടത്തുന്നു. രൂപത വിശ്വാസ ജീവിതപരിശീലന കേന്ദ്രമായ സുവാറ നേതൃത്വം നല്‍കുന്ന കലോത്സവത്തില്‍ എല്ലാ ഫൊറോനകളില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടിയ പ്രതിഭകളാണ് മാറ്റുരയ്ക്കുക. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി കലോത്സവം ആരംഭിക്കും. 9.30 ന് നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക്‌ശേഷം 9 വേദികളിലായി 700-ഓളം കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശ്ശേരി സമാപന സന്ദേശം നല്‍കുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.

ഫാ. ഫിലിപ്പ് വട്ടയത്തില്‍
ഡയറക്ടര്‍
+91 96051 27734

Comments

leave a reply

Related News