Foto

ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്  കാലം ചെയ്തു.


മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്  കാലം ചെയ്തു...

കൊച്ചി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് പിതാവ്  കാലം ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12.50നായിരുന്നു അന്ത്യം.ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു .2015ല്‍ ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007ലാണ് ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്.

Comments

leave a reply

Related News