Foto

  ഇന്‍ഫാമിന്റെ യോഗം ഡിസംബര്‍ 15ന്

  ഇന്‍ഫാമിന്റെ യോഗം ഡിസംബര്‍ 15ന്

കൊച്ചി: ഇന്‍ഫാമിന്റെ യോഗം ഡിസംബര്‍ 15ന് തൃശ്ശൂര്‍  അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 10:30  മുതല്‍  ഉച്ചയ്ക്ക്  01 മണി വരെ നടക്കും. 
രൂപത ഡയറക്ടര്‍മാരുടെയും  രൂപതാ പ്രസിഡണ്ട് ,സെക്രട്ടറി , ഇന്‍ഫാം സംസ്ഥാന ദേശീയ ഭാരവാഹികള്‍ എന്നിവരുടെതാണ് യോഗം ഇന്‍ഫാമിന്റെ രക്ഷാധികാരിയായ അഭിവന്ദ്യ മാര്‍  റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവ് യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍,ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകര കുന്നേല്‍ എന്നിവര്‍ അറിയിച്ചു.


 

Comments

leave a reply

Related News