Foto

മുപ്പത്തി മൂന്നാം കെസിബിസി നാടക മേള സമാപിച്ചു.

ഫാ. എബ്രഹാം ഇരിമ്പിനിക്കൽ
Ph: 9947589442
സെക്രട്ടറി, കെസിബിസി മീഡിയ

 

മുപ്പത്തി മൂന്നാം കെസിബിസി 
നാടക മേള സമാപിച്ചു. 
അവാർഡ് വിതരണം ഇന്ന് (30/9/22)വൈകിട്ട് 6ന് 
പാലാരിവട്ടം പി ഒ സി യിൽ.
നാടക അവാർഡ്‌ ജേതാക്കളായ രാജേഷ് ഇരുളം (മികച്ച സംവിധാനം ), സതീഷ് കുന്നത്ത് (മികച്ച നടൻ ), സന്ധ്യ മുരുകേഷ് (മികച്ച നടി ) എന്നിവർ പങ്കെടുക്കുന്നു. കാഞ്ഞിരപ്പള്ളി അമലയുടെ കടലാസ്സിലെ ആന ആണ് മികച്ച നാടകം. മികച്ച രണ്ടാമത്തെ നാടകങ്ങൾ വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ, ചങ്ങനാശ്ശേരി അണിയറയുടെ നാലുവരിപ്പാത എന്നിവയാണ്. ബെന്നി പി നായരമ്പലം, ടി എം എബ്രഹാം, ഷർലി സോമസുന്ദരം എന്നിവരുടെ ജൂറി ആണ് വിജയികളെ പ്രഖ്യാപിച്ചത്.
മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ,  നടൻ സിദ്ധിഖ് തുടങ്ങിയവർ പങ്കെടുക്കും.
ദിലീഷ് പോത്തൻ, അന്നാബെൻ, എഴുത്തുകാരൻ അബിൻ ജോസഫ് തുടങ്ങിയവർക്കുള്ള കെ സി ബി സി മാധ്യമ അവാർഡുകളും ഇന്ന് വിതരണം ചെയ്യും.

Comments

leave a reply

Related News