A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറന്പില്‍ സിഎംഐയ്ക്ക് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ്.

കോട്ടയം: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് 22 വര്‍ഷമായി വൊസാര്‍ഡ് എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറമ്പിൽ  സിഎംഐയ്ക്ക് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് ലഭിച്ചു . 

കുമളി കേന്ദ്രമായ വൊസാര്‍ഡ് കുട്ടികളുടെയും മുതിര്‍ന്നവരുടെ ഇടയില്‍ വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസ്ഥാനം ആണ്. സാമൂഹ്യ പ്രവർത്തനങ്ങൾക്കൊപ്പം  കാര്‍ഷിക മേഖയിലും വിവിധ സംരംഭങ്ങള്‍ പ്രവർത്തിക്കുന്നുണ്ട് . സിഎംഐ കോട്ടയം പ്രൊവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമാണ് ഇതിന് നേതൃത്വം നല്കുന്നത്. പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ സെക്രട്ടറിയുമാണ് റവ.ഡോ. ജോസ് ആന്റണി.

Comments

leave a reply

Related News