A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം : മാർ ജോൺ നെല്ലിക്കുന്നേൽ

കൊച്ചി : യുവജനങ്ങൾ സമൂഹത്തിന്റെ വക്താക്കളും നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവരും ആകണം എന്ന് കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോൺ നെല്ലിക്കുന്നേൽ അഭിപ്രായപ്പെട്ടു. പി.ഒ.സിയിൽ നടത്തപ്പെട്ട കെ.സി.ബി.സിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എംന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ, ചുമതല കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയും ജെ.ബി കോശ്ശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ആഴമായ പഠനങ്ങൾ ഉണ്ടാകണമെന്നും നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുവാനുള്ള ഉത്തരവാദിത്തം യുവജനങ്ങൾ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി ചുമതലയേൽക്കുകയും ചെയ്തു. തുടർന്ന് പ്രസിഡന്റ്‌ ഷിബിൻ ഷാജിക്ക് മുൻ പ്രസിഡന്റ് ശ്രീ. എബിൻ കണിവയലിൽ പ്രസ്ഥാനത്തിന്റെ ധാർമ്മിക പാതകയും നിയമാവലിയും ജനറൽ സെക്രട്ടറി ശ്രീ. കാസിപൂപ്പനക്ക് മുൻ ജനറൽ സെക്രട്ടറി ജോബിൻ ജോസ് റിപ്പോർട്ട്‌ ബുക്കും നൽകിക്കൊണ്ട് ചുമതല കൈമാറി. കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ സംയുക്ത സിൻഡിക്കേറ്റ് യോഗം നടത്തപ്പെട്ടു. സംസ്ഥാന അസി. ഡയറക്ടർ സി. ഡോ. നോർബർട്ട സി.ടി.സി  വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി സെക്രെട്ടറിമാരായ ജോയൽ ജോൺ റോയ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ധന്യ മോഹൻരാജ്, ട്രഷറർ ജെൻസൺ ആൽബി ഒപ്പം വിവിധ രൂപതകളിലെ സിൻഡിക്കേറ്റ് അംഗങ്ങളും യുവജന നേതാക്കന്മാരും സന്നിഹിതരായിരുന്നു.

Comments

leave a reply

Related News