Foto

തൊഴിലാളികളുടെ സംഘാടനത്തിനും, ശക്തീകരണത്തിനുമുള്ള കേരള ലേബർ മൂവ്മെൻ്  ആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം:അഡ്വ. തമ്പാൻ തോമസിന് 

തൃശൂർ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സംഘാടനത്തിനും, ശക്തീകരണത്തിനുമായ് സൈദ്ധാന്തിക പിൻബലം നല്കി,  ത്യാഗോജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുന്ന അഡ്വ. തമ്പാൻ തോമസിന് കേരള ലേബർ മൂവ്മെന്റിൻ്റെ  ആചാര്യ ശ്രേഷ്ഠ പുരസ്ക്കാരം.

മെയ് 28 ഞായറാഴ്ച ഉച്ചതിരിഞ്ഞ് തൃശൂർ സെൻ് തോമസ് കോളെജിൽ നടക്കുന്ന കേരള ലേബർ മൂവ്മെന്റിൻ്റെയും അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസി(UTA) ൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിലാളി മഹാ സംഗമത്തിൽ വച്ച് കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തേൻ സമ്മാനിക്കും

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News