Foto

മീഡിയാ ഐക്കണിലൂടെ സൂപ്പര്‍ സ്റ്റാറായി മാനവ്

കൊച്ചി: വായന ദിനത്തിനൊടനുബന്ധിച്ച് കെസിബിസി ഐക്കണ്‍ മീഡിയ ഓണ്‍ലൈന്‍ യൂടൂബിലൂടെ  അഞ്ചാം ക്ലാസുകാരാനായ മാനവ് എസ് ഡെല്‍സണിന്റെ വീട്ടിലെ ലൈബ്രററിയെ പറ്റി വാര്‍ത്ത  നല്‍കിയിരുന്നു, ഈ വാര്‍ത്ത നിമിഷം  നേരം കൊണ്ടാണ് വൈറലായത് .
ദി  ഹിന്ദു അടക്കമുള്ള  ദേശീയ  മാധ്യമങ്ങളില്‍  മാനവിന്റെ ലൈബ്രറിയെ കുറിച്ച്  വാര്‍ത്ത  പ്രസീദ്ധീകരിച്ചിരുന്നു.മാനവിന്റെ കൈവശം  മാത്രമാണ്  500 പുസ്‌കങ്ങളുള്ളത്,മാനവിന്റെ പിതാവ് ഡെല്‍സണിന്റെ കൈവശമുള്ള  പുസ്തകങ്ങളുടെ കണക്ക്  കൂടി  പരിശോധിക്കുമ്പോള്‍  ഇവരുടെ വീട്ടില്‍ 5000 ലേറെ  പുസ്തക ശേഖരമാണുള്ളത്.ഐക്കണ്‍ മീഡിയ ഓണ്‍ലൈനില്‍  മാനവിനെ ആശംസകള്‍  അറിയിച്ച്   നിരവധി പേരാണ്  രംഗത്ത്  എത്തിയിരിക്കുന്നത്.മാനവിന്റെ പുസ്തക ശേഖരണത്തിന് പൂര്‍ണ്ണ പിന്തുണയാണ് മാതാപിതാക്കള്‍  നല്‍കുന്നത്.
 

Comments

leave a reply