A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്  ആദരവുമായി കെസിബിസി മീഡിയാ കമ്മീഷന്‍

 

കൊച്ചി:  അന്തരിച്ച പ്രശ്‌സത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ആദരവുമായി കെസിബിസി മീഡിയാ കമ്മീഷന്‍.വരയുടെ ചക്രവര്‍ത്തിക്ക് ആദരമെന്ന  പേരില്‍ ഇന്ന് വെകുന്നേരം 3.30 ന്  അനുസ്മരണ സമ്മേളനം  സംഘടിപ്പിക്കും.ഓണ്‍ലൈനായിട്ടാണ്  അനുസ്മരണ സമ്മേളനം  നടക്കുക.കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ്  മാര്‍  അപ്രേം സമ്മേളനം  ഉദ്ഘാടനം ചെയ്യും.സംവിധായകന്‍ രഞ്ജി പണിക്കര്‍, കാര്‍ട്ടൂണിസ്റ്റുകളായ ഏലിയാസ് ഈരാളി, അഡ്വ. ജിതേഷ്ജി, പ്രസന്നന്‍ ആനിക്കാട്, ഡോ. മധു ഓമല്ലൂര്‍, സാനു യേശുദാസന്‍, രാജു നായര്‍, ജി. വി. ശ്രീകുമാര്‍, ജെക്കോബി, അനില്‍ വേഗ,  കൃഷ്ണന്‍ ചേലേമ്പ്ര.എന്നിവര്‍ പ്രസംഗിക്കും കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി  ഫാ.ഡോ എബ്രഹാം ഇരിമ്പിനിക്കല്‍,പ്രശ്‌സത കാര്‍ട്ടൂണിസ്റ്റ് ജോഷി ജോര്‍ജ് എന്നിവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായിരിക്കും

അനുസ്മരണ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഐക്കണ്‍ മീഡിയാ ഓണ്‍ലൈന്‍ ഉണ്ടായിരിക്കുന്നതാണ്
 

Topic: KCBC Media Webinar
Time: Oct 15, 2021 03:30 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/83078618157?pwd=MVovNXgweFhJRUpNWEpWODlqbmlDZz09

Meeting ID: 830 7861 8157
Passcode: MEDIA

 

Comments

leave a reply

Related News