A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ; നോൺ എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com



 

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നോൺ എക്സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന്, ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. രാജ്യത്താകമാനം 5043 ഒഴിവുകളാണുള്ളത്. അതിൽ കേരള മുൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക്, ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ വേണം.ഒക്ടോബർ 5 ആണ്,ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി.

 

രണ്ടു ഘട്ടങ്ങളിൽ പരീക്ഷ നടത്തി , മികവുള്ളവരെയാണ്,തിരഞ്ഞെടുക്കുക.കേരളത്തിൽ വിവിധയിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28,000 - 1,03,400 രൂപ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. ഇതു കൂടാത  തന്നെ കേന്ദ്ര സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഉണ്ട്.

 

അപേക്ഷ സമർപ്പണത്തിനും മറ്റു വിവരങ്ങൾക്കും

https://www.recruitmentfci.in

Comments

leave a reply

Related News