A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്; ഇപ്പോൾ അപേക്ഷിക്കാം 

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ അടുത്ത അധ്യയന വർഷത്തെ ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണം, മാനേജ്മെന്റ്ക്വോട്ട സീറ്റുകളാണ്. മെറിറ്റ് സീറ്റുകളിലേയ്ക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഏകജാലകം വഴിയും (MGCAP)  മാനേജ്മെന്റ്ക്വോട്ട സീറ്റുകളിലേയ്ക്ക് സ്ഥാപനം വഴിയുമാണ് പ്രവേശനം .

 

പ്ലസ്ടു (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പാസായവരിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇപ്പോൾ പ്ലസ്ടുവിൻ്റെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി ഒരു സ്വാശയ സ്ഥാപനമാണ്. മാനേജ്മെന്റ്ക്വോട്ടയിൽ പ്രവേശനം നേടുന്നവർ, മെറിറ്റു ക്വോട്ടയിൽ പ്രവേശനം നേടുന്നവരേക്കാൾ 30,000/- രൂപ അധികം ഒടുക്കണം.

 

അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും

www.cfrdkerala.com

www.supplycokerala.com 

 

ഫോൺ

0468-2240047

9846585609

8281486120

9562147793

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News