Foto

NIMHANS ൽ എം.എസ്.സി/ എം.ഫിൽ/ എം.പി.എച്ച്/ പി എച്ച് ഡി. കോഴ്സുകൾ; മാർച്ച് 31 വരെ അപേക്ഷിക്കാം

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരുവിലെ വിവിധ അക്കാദമിക പ്രോഗ്രാമുകളിലെ  പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.2025-26 ജൂലായ് സെഷനിലേയ്ക്കാണ്, പ്രവേശനം . .ചുരുങ്ങിയ ചിലവിൽ, കോഴ്സുകൾ പൂർത്തീകരിക്കാൻ അവസരമുണ്ടെന്നതാണ്, നിംഹാൻസിൻ്റെ സവിശേഷത.മാർച്ച് 31 വരെയാണ്, അപേക്ഷിക്കാനവസരമുണ്ട്.

വിവിധ പ്രോഗ്രാമുകൾ

1.എം.എസ്.സി

2.എം.ഫിൽ

3.എം.പി.എച്ച്

4. പി എച്ച് ഡി 

അപേക്ഷ സമർപ്പണത്തിന് 

https://notifications.nimhans.ac.in 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengaden@gmail.com

Comments

leave a reply

Related News