എ.ഐ.സി.ടി.ഇ. യുടെ അപ്രൂവലോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ ഒന്നാം വർഷം പഠിച പെൺകുട്ടികൾക്ക് നൽകുന്ന മൂന്നു വർഷ സരസ്വതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിവർഷം 25000/- രൂപ വീതം മൂന്ന് വർഷത്തേക്ക് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഏപ്രിൽ 30 വരെ സമയുണ്ട്.
അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.ഒരു കുടുംബത്തിലെ പരമാവധി രണ്ട് പേര് അപേക്ഷിക്കാവൂ.
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments