കാലിക്കറ്റ് സര്‍വകലാശാലാ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാലാ സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ടൈം/പാര്‍ട്ട് ടൈം) സ്വാശ്രയ കോളേജുകള്‍
(ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ അടുത്ത അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മെയ് 5വരെയാണ്.
ബിരുദമാണ്, അടിസ്ഥാനയോഗ്യത കൂടാതെ, അപേക്ഷകർ KMAT-2025/CMAT/2025/CAT-2024 എന്നിവയിലൊന്നിൽ യോഗ്യത നേടിയിരിക്കണം.എംബിഎ പ്രവേശനത്തിനു ള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ- കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ്) ന് മെയ് 9 വരെ അപേക്ഷിക്കാനവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://cee.kerala.gov.in/kmatonlineS22025/
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments