കേരള സംസ്ഥാന സർക്കാരിൻ്റെ റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റിൽ വരുന്ന അധ്യയന വർഷത്തേക്കുള്ള എം ബി എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 വരെയാണ്, അപേക്ഷകൾ സമർപ്പിക്കാനവസരം. കേരള യൂണിവേഴ്സിറ്റി അഫിലിയേഷനോടെയും എ.ഐ.സി.ടി.ഇ അംഗീകാരത്തോടെയുമുള്ള എം.ബി.എ. (ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമാണിത്.
അപേക്ഷാ യോഗ്യത
അപേക്ഷകർക്ക് 50% മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
മെയിൽ അഡ്രസ്സ്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments