Foto

പാസ്റ്ററൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, പി ഒ സിയിൽ പഠനശിബിരം 

ഫ്രാൻസിസ് മാർപാപ്പായുടെ ഏറ്റവും പുതിയ ചാക്രിക ലേഖന മായ 'അവൻ നമ്മെ സ്നേഹിച്ചു' എന്നതിനെ ആസ്പദമാക്കി 2025 മെയ് 17 ശനിയാഴ്ച‌ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഒരു പഠന ശിബിരം സംഘടിപ്പിക്കുന്നു. 
വൈദികർ, സിസ്റ്റേഴ്‌സ്, അല്‌മായർ എന്നിവർക്ക് ഇത് ഏറെ പ്രയോജനപ്രദമായിരിക്കും. 
പങ്കെടുക്കുന്നവർ പേരുകൾ മുൻകുട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് പാസ്റ്ററൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടി 
ഫിക്കറ്റുകൾ നൽകുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ടോണി കോഴി മണ്ണിൽ (ഡീൻ ഓഫ് സ്റ്റഡീസ്) 
9447441109 

Comments

leave a reply

Related News