ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, അന്യായമായ തുറിങ്കിലടയ്ക്കൽ എന്നിവയ്ക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ്‌ഭവനിലേക്ക് വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർ നയിക്കുന്ന റാലി മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് ബാവ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നു. വൈദികർ,സന്യസ്തർ, അൽമായ സംഘടനകൾ, വിശ്വാസികൾ എന്നിവർ പങ്കെടുക്കുന്നു.


Comments