Foto

കെ.സി.ബി.സി 36-)മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം

കെ.സി.ബി.സി-യുടെ ആഭിമുഖ്യത്തിൽ 2025 സെപ്‌തംബറിനു നടത്തപ്പെടുന്ന 36-)മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ഡി.ടി.പി-യിൽ തയ്യാറാക്കിയ മൂന്നു പ്രതികളും റെജിസ്ട്രേഷൻ ഫീസായി 300 രൂപയുടെ ഡ്രാഫ്‌റ്റോ പോസ്റ്റൽ ഓർഡറോ രചനകൾക്കൊപ്പം ഓഗസ്റ്റ് 10-നു മുൻപായി അയക്കേണ്ടതാണ്. രചനകളുടെ മൂന്ന് കോപ്പികൾ തപാലിലോ നേരിട്ടോ നൽകാവുന്നതാണ്.

അയക്കേണ്ട വിലാസം
ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, 
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ, പി.ഓ.സി., പാലാരിവട്ടം, കൊച്ചി.
ഫോൺ 9446024490 


ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, 
സെക്രട്ടറി, കെ.സി.ബി.സി. മീഡിയ കമ്മീഷൻ.

Comments

leave a reply

Related News