Foto

ജൂബിലി ആഘോഷിക്കുന്ന പിതാക്കന്മാര്‍ക്ക്  കെസിബിസിയുടെ ആദരം

ജൂബിലി ആഘോഷിക്കുന്ന പിതാക്കന്മാര്‍ക്ക് 
കെസിബിസിയുടെ ആദരം

കൊച്ചി: പൗരോഹിത്യ സുവര്‍ണജൂബിലിയുടെയും മെത്രാഭിഷേക രജതജൂബിലിയുടെയും നിറവില്‍ ആയിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍ ആയിരിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന ബിഷപ് വിന്‍സന്റ് സാമുവല്‍ എന്നിവരെ ആദരിച്ചു.പാലാരിവട്ടം പി.ഓസിയില്‍ നടന്ന  ചടങ്ങില്‍  കെസിബിസി സെക്രട്ടറി ജനറല്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ തോമസ് പിതാക്കാന്‍മാരെ പൊന്നാടയും ഫലകവും നല്കി ആദരിച്ചു. 

Foto

Comments

leave a reply

Related News