Foto

കുട്ടികള്‍ക്കായി സമ്മര്‍  ക്യാമ്പ് സംഘഠിപ്പിച്ചു.

കൊച്ചി: കുട്ടികളിലെ  കഴിവുകളെ വളര്‍ത്തുവാന്‍ കെ.സി.ബി.സി മീഡിയ കമ്മീഷനും,  കുട്ടികളുടെ പ്രമുഖ മാഗസിനായ സ്നേഹസേനയും, ചേര്‍ന്ന് ഒരുക്കുന്ന സമ്മര്‍ ഫിയസ്ത്താ ക്യാമ്പിന്റെ ഉദ്ഘാടനം പാലാരിവട്ടം പി.ഓ.സിയില്‍ വച്ച  നടന്ന ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി ജനറല്‍ ഫാ.ജേക്കബ് ജെ പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു.കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍,ഫാ.സേയസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു

Comments

leave a reply

Related News