A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് : അതിരൂപതാതല ഡയറക്ടർമാരുടേയും അഡൈ്വസേഴ്‌സിന്റെയും സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ അതിരൂപത തല ഡയറക്ടർമാരുടെയും അഡൈ്വസർമാരുടെയും സംഗമം കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ചാപ്ലയിൻ ഫാ ടിനേഷ് പിണർക്കയിൽ, സെക്രട്ടറി അമൽ സണ്ണി,ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡൈ്വസർ സി ലേഖ ടഖഇ, വൈസ് പ്രസിഡന്റ്‌റുമാരായ നിതിൻ ജോസ്, ജാക്‌സൺ സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,ട്രഷറർ അലൻ ജോസഫ്, കെ സി സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് മാത്തുകുട്ടി സണ്ണി, കെ.സി.വൈ.എൽ മുൻ അതിരൂപത പ്രസിഡന്റ് ബിബിഷ് ഓലിക്കമുറിയിൽ  എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ട് ഓഫ് പോലീസായി സ്ഥാനക്കയറ്റം ലഭിച്ച ബിജു കെ. സ്റ്റീഫനെ ചടങ്ങിൽ ആദരിച്ചു.  

 കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ കോതനല്ലൂർ തൂവാനിസാ പ്രാർത്ഥനാലയത്തിൽ സംഘടിപ്പിച്ച അതിരൂപത തല ഡയറക്ടർമാരുടെയും അഡൈ്വസർമാരുടെയും സംഗമം  സൂപ്രണ്ട് ഓഫ് പോലീസ് ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു.

 

Comments

leave a reply

Related News