A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

വിശുദ്ധ ദിവസങ്ങളിൽ ദേശീയ പ്രവേശനപരീക്ഷകളും ഇലക്ഷൻ പരിശീലനങ്ങളും നടത്തുന്നത് അപലപനീയം: കെ.സി.വൈ.എം സംസ്ഥാന സമിതി

എറണാകുളം : ക്രൈസ്തവവിശ്വാസികൾ പരിശുദ്ധമായി ആചരിക്കുന്ന പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ അഖിലേന്ത്യാ എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതും ഇലക്ഷൻ കമ്മീഷൻ പരിശീലനങ്ങൾ നടത്തുന്നതും തീർത്തും അപലപനീയവും നിയമം വഴി സ്ഥാപിതമായ ഭരണഘടനാ മൂലൃങ്ങൾക്കെതിരായ വെല്ലുവിളിയുമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി വിലയിരുത്തി. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി ആചരിക്കുന്ന ദിവസങ്ങളിൽ ഇത്തരം മത്സരപരീക്ഷകൾളും പരിശീലനങ്ങളും നടത്തുന്നത് മത്സരാർഥികൾക്ക് അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ്. മുൻപും ക്രൈസ്തവർ വിശുദ്ധ ദിനമായി ആചരിക്കുന്ന ദിവസങ്ങളിൽ പരീക്ഷകളും സർക്കാർ ഡ്യൂട്ടികളും ക്രമീകരിക്കുന്ന നടപടികൾ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നിരിക്കെ വീണ്ടും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നു കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ.ഷിബിൻ ഷാജി കുറ്റപ്പെടുത്തി. ആയതിനാൽ ഈ മത്സരപരീക്ഷകളും പരിശീലനങ്ങളും പുനഃക്രമീകരിക്കണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളെ സംരക്ഷിക്കണമെന്നും കെ.സി.വൈ.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഡയറക്ടർ ഡിറ്റോ കൂള, അസിസ്റ്റന്റ് ഡയറക്ടർ ഡോ.സിസ്റ്റർ നോർബർട്ട CTC സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ കുമാരി ആഗി മരിയ ജോസഫ്, ശ്രീ. സാം സണ്ണി, സെക്രട്ടറിമാരായ ജോയൽ ജോൺ റോയ്,ധന്യ മോഹൻ രാജ്, സെഞ്ചു ജേക്കബ്,പ്രിൻസി പീറ്റർ ട്രഷറർ ജെൻസൺ ആൽബി എന്നിവർ സംസാരിച്ചു

Comments

leave a reply

Related News