Foto

35 ആം കെസിബിസി ഓൾ കേരള പ്രൊഫഷണൽ നാടക മേള

35 ആമത് കെസിബിസി ഓൾ കേരള പ്രൊഫഷണൽ നാടക മത്സരങ്ങളുടെ തീയതി തീരുമാനിച്ചു. സെപ്റ്റംബർ 23 മുതൽ 30 വരെയാണ് നാടകമേള. 
സെപ്റ്റംബർ 23, 5.30 പിഎം ന് ഉദ്ഘടനം തുടർന്ന് 6.00 പിഎം ന് കാളിദാസ കലാകേന്ദ്രയുടെ 'അച്ഛൻ', സെപ്റ്റംബർ 24 ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ 'അനന്തരം', സെപ്റ്റംബർ 25 ന് കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം', സെപ്റ്റംബർ 26ന് ആലപ്പുഴ സൂര്യകാന്തിയുടെ 'കല്യാണം', സെപ്റ്റംബർ 27 ന് കൊല്ലം അനശ്വരയുടെ 'അന്നാ ഗാരേജ്', സെപ്റ്റംബർ 28 ന് തിരുവനന്തപുരം സാഹിതിയുടെ 'മുച്ചീട്ടു കളിക്കാരന്റെ മകൾ', സെപ്റ്റംബർ 29 ന് കൊച്ചിൻ ചന്ദ്രകാന്തിയുടെ 'ഉത്തമ സങ്കീർത്തനം' എന്നീ നാടകങ്ങൾ മത്സരയിനത്തിൽ അവതരിപ്പിക്കും. സെപ്റ്റംബർ 30 ന് സമ്മാനദാനം, പ്രദർശന നാടകം പത്തനാപുരം ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ 'യാത്ര'. 
നാടകമേളയുടെ പ്രവേശനപാസ്സ് കെസിബിസി മീഡിയ കമ്മീഷൻ ഓഫീസിൽ ലഭ്യമാണ്. ഓഫീസ് നമ്പർ 8281054656

സെക്രട്ടറി 
കെസിബിസി മീഡിയ കമ്മീഷൻ, പി ഒ സി 
പാലാരിവട്ടം

Comments

leave a reply

Related News