Foto

മാതൃക ആയി KLCA പ്രവർത്തകർ

പള്ളുരുത്തിയിലെ ജൂബിലി സമ്മേളന നഗരി കെ എൽ സി എ  ഇടക്കൊച്ചി മേഖല പ്രവർത്തകരുടെ നേതൃത്വത്തിൽ ചപ്പുചവറുകൾ നീക്കി ക്ലീൻ ചെയ്യുന്നു, കഴിഞ്ഞ ഞായറാഴ്ച പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനവും റാലിയും കഴിഞ്ഞ പേപ്പർ വേസ്റ്റുകളും, മറ്റ് മാലിന്യങ്ങളും നീക്കംചെയ്ത് KLCA ഇടക്കൊച്ചി മേഖല പ്രവർത്തകർ മാതൃക ആയി .

മേഖലാ പ്രസിഡന്റ് ജോഷി മുരുക്കുംതറ, ഹെൻസൻ പോത്തൻപള്ളി, സെബാസ്റ്റ്യൻ കോയിപ്പറമ്പിൽ , അലക്സാണ്ടർ ഷാജു, ജെയിംസ്, ജോസി എന്നിവരുടെ നേതൃത്വത്തിലാണ് പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ട് വൃത്തിയാക്കിയത്

Foto

Comments

leave a reply

Related News