നാടക സന്ധ്യ 2021 മാർച്ച് 27 ന് പി . ഒ . സി . യിൽ
ലോക നാടകദിനത്തോടനുബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷൻ ഇതാ നിങ്ങൾക്കായി പാലാരിവട്ടം പിഓസി യിൽ നാടക സന്ധ്യ ഒരുക്കുന്നു.
2021 മാർച്ച് 27 വൈകുന്നേരം 06 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള എൻട്രി പസ്സിനായി 8281054656 എന്ന നമ്പറിൽ ബന്ധപ്പെടുക

Comments