A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

തെരഞ്ഞെടുക്കപെട്ട സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് എസ്പിഡിസി സ്കോളർഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ
daisonpanengadan@gmail.com

 

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്.പി. ഡി.സി. (Scholarship Programme for Diaspora Children) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന ചെലവിന്റെ 75 ശതമാനം തുക സ്കോളർഷിപ്പ് ലഭിക്കും.
പരമാവധി 3.29 ലക്ഷം രൂപവരെയാണ് സ്കോളർഷിപ്പ്
ലഭിക്കുക. 

തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനം നടത്തുന്ന 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. 
താഴെ കാണുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.
1.എൻ.ഐ.ടി.
2.ഐഐടി
3.പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ
4.നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങൾ
5.യൂണിവേഴ്സിറ്റികൾ
6.ഡിഎഎസ്എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ 

ആർക്കൊക്കെ അപേക്ഷിക്കാം
മേൽ സൂചിപ്പിച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇസിആർ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾ/ എൻആർഐകളുടെ മക്കൾ എന്നിവരുമായിരിക്കണം, അപേക്ഷകർ . രക്ഷിതാവിന്റെ മാസ വരുമാനം 4.11 ലക്ഷം ഇന്ത്യൻ രൂപയിൽ കൂടാൻ പാടില്ല. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
http://spdcindia.gov.in 
 

Comments

leave a reply

Related News