Foto

എസ്.എസ്.സി. വിജ്ഞാപനം

വിവിധ കേന്ദ്ര സര്‍ക്കാര്‍ 

വകുപ്പുകളില്‍ ജോലിയ്ക്കുള്ള എസ്.എസ്.സി. വിജ്ഞാപനം

 

കേന്ദ്ര ഗവൺമെന്റ്ന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാഫ് സെലെക്ഷൻ കമ്മിഷൻ നൽകുന്ന വിവിധ തല പരീക്ഷകളിലേ

യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.പത്താം ക്ലാസ്സും അതിനു മുകളിൽ യോഗ്യതയും ഉള്ളവർക്ക് മൊത്തം 2049 ഒഴിവുകളിലേക്കാണ്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി,മാർച്ച് 18 വരെ അപേക്ഷിക്കാനവസരമുണ്ട്. 

 

വിവിധ തലങ്ങൾ

വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം

1.ഗ്രാജുവേഷൻ ലെവൽ

2.ഹയർ സെക്കണ്ടറി ലെവൽ

3.മെട്രിക്യുലേഷൻ ലെവൽ

 

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

https://ssc.gov.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply