Foto

കഥകള്‍ നിറഞ്ഞ് കഥപ്പുര ക്യാപ് ആവേശമായി

കൊച്ചി: കഥകള്‍ എഴുതാനും കേള്‍ക്കാനും ഇഷ്ടമുള്ളവര്‍ക്കായി കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ കഥപ്പുര  ക്യാപ്  കൊച്ചി പാലാരിവട്ടം പിഒസിയില്‍ ഏകദിന ക്യാംപ് നടന്നു.പ്രഫ.എം തോമസ് മാത്യൂ,തിരക്കഥാകൃത്ത് ജോണ്‍ പോള്‍,ഫ്രാന്‍സിസ് നൊറോണ,രേഖ കെ,ഫാ.ഡോ.ഏബ്രാഹം  ഇരിമ്പിനിക്കല്‍ ,ജോര്‍ജ്ജ് പുളിക്കന്‍,പ്രിന്‍സ് പാങ്ങാടന്‍ എന്നിവര്‍  ക്യാംപിന് നേതൃത്വം നല്കി.എഴുത്തുകാരുമായി  ഓപ്പണ്‍ സംവാദവും ക്യാംപില്‍  ഉണ്ടായിരുന്നു.


 

Comments

leave a reply