A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

നീറ്റ് : യു.ജി -2024; അപേക്ഷിക്കാത്തവർക്ക് ഒരവസരം കൂടി

ഈ വർഷത്തെ നീറ്റ് പരീക്ഷയ്ക്ക് ഇതുവരെ  അപേക്ഷ സമർപ്പിക്കാത്തവർക്ക്, NTA ഒരവസരം കൂടി നൽകുന്നു.രാജ്യത്തെ വിവിധ മെഡിക്കൽ പ്രോഗാമുകളിലെ പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ്-യുജി പരീക്ഷ. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ, നാളെ (ഏപ്രിൽ 10)രാത്രി 10.50 വരെ അവസരമുണ്ട്.10 ന് രാത്രി 11.50വരെ ഫീസ് അടയ്ക്കാം.

 

ജനറൽ വിഭാഗത്തിനു 1700/- രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർ എന്നിവർ 1600/- രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1000/- രൂപയും ഒടുക്കിയാൽ മതി.

 

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ, മെയ് 5ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.20 വരെ നീറ്റ്-യുജി പരീക്ഷ നടക്കും.

 

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://neet.ntaonline.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News