A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

PG Diploma in Clinical Child Development

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ്;  ഇപ്പോൾ അപേക്ഷിക്കാം

 

കേരളസംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ  പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെൻ്റ് സെൻ്ററിന്റെ 2 വർഷം ദൈർഘ്യമുള്ള ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് ബിരുദാനന്തര ബിരുദ  പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ നടത്തുന്ന പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ

ജനുവരി 31 വരെ സമയമുണ്ട്. ആകെയുള്ള 12 സീറ്റിലേയ്ക്ക് 

പെൺകുട്ടികൾക്ക് മാത്രമാണു പ്രവേശനമുള്ളത്.800/- രൂപയാണ്,  അപേക്ഷാ ഫീസ്.

 

അപേക്ഷകർ, ചുരുങ്ങിയത്

50% മാർക്കോടെ സയൻസ്/ സൈക്കോളജി/ഹോം സയൻസ് ബിഎസ്‌സി, അഥവാ ബിഎ സൈക്കോളജി പാസ്സായ പെൺകുട്ടികളാകണം. സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള വിവിധ

പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിയ്ക്കും.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://lbscentre.kerala.gov.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply