A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

Diploma in Pastoral Counselling

സങ്കീർണവും പ്രശ്നകലുഷിതവുമായ സമകാലിക അജപാലന സാഹചര്യങ്ങളിൽ നീറുന്ന വേദനകളുമായി നമ്മെ സമീപിക്കുന്ന യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ള, ഹൃദയത്തിൽ അലിവുള്ള അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്‌സിലേക്ക് സ്വാഗതം.   കൗൺസലിങ്ങ്, മനശാസ്ത്രം, അജപാലനം എന്നിവയിൽ ഉപരിപഠനങ്ങൾ നടത്തിയിട്ടുള്ളവരും പ്രായോഗികപരിജ്ഞാനമുള്ളവരുമായ വിദഗ്ധരാണ് ഈ കോഴ്സ് നയിക്കുന്നത്. 2024 ജൂൺ മുതൽ ആരംഭിക്കുന്ന ഈ കോഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തുന്നത്. Pre-recorded Video Lessons ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്,  Residential Training Programme എന്നിവ സംഘടിപ്പിക്കും. ഈ കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.paroc.in എന്ന വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായരെയും യുവജന നേതാക്കളെയും ഏറെ സ്നേഹത്തോടെ ഈ കോഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു. 
നിങ്ങളുടെ അറിവിൽ  ഈ കോഴ്സ് ഉപകാരപ്പെടുന്നവർക്ക് ഈ മെസ്സേജ് ഷെയർ ചെയ്യണമെന്ന്  സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. 2024 ജൂൺ 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി എന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.  ഈ കോഴ്സിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക.

Click the link to register

Comments

leave a reply