Foto

കെഎൽസിഎ സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി

കെഎൽസിഎ സുവർണ ജൂബിലി ആഘോഷങ്ങൾ  തുടങ്ങി

എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കെഎൽസിഎ സുവർണ ജൂബിലി ആഘോഷങ്ങൾ വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ്
കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.ബാബു ആൻ്റണി, ബിജു ജോസി, ഷാജി ജോർജ്, ടി.ജെ.വിനോദ് എംഎൽഎ, ഹൈബി ഈഡൻ എം.പി, മന്ത്രി പി.രാജീവ്, ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ, പ്രൊഫ.കെ വി .തോമസ്, സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ,എംഎൽ എമാരായ എം.വിൻസെൻ്റ്, ദലീമ ജോജോ,
തുടങ്ങിയവർ സമീപം

Foto

Comments

leave a reply

Related News