കേരള സഭാ നവീകരണത്തിന്റെ ഭാഗമായി ഡിസംബർ മാസം നടക്കുന്ന ദിവ്യ കാരുണ്യ കോൺഗ്രസ്സിന്റെ ഒരുക്കമായി ഇന്ന് പി ഓ സി യിൽ കമ്മറ്റികൾ രൂപീകരിച്ചു ഒരുക്കങ്ങൾ ആരംഭിച്ചു. മാർ ജോർജ് മഠത്തിക്കണ്ടതിൽ, ബിഷപ്പ് വര്ഗീസ് ചക്കാലയ്ക്കൽ, മാർ ടോണി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. കെസിബിസി മീഡിയ

Comments